Creating a simple corona virus model using blender
Arun Gopinath / 2020-04-18
Blender-ൽ ഒരു കൊറോണ വൈറസ്
ചുമ്മാ internet-ൽ തപ്പി നേരം പോയിരിക്കുമ്പോൾ ആണ് ഒരു ചിന്ത പെട്ടെന്ന് വന്നത് (ചിന്താ ജെറോം അല്ല ഇതു വേറെ). Blender എന്നൊരു software ഉണ്ട് നിങ്ങളിൽ പലർക്കും അറിയാവുന്നതായിരിക്കും എന്നാലും ഈ blender, 3D animations ഒക്കെ ഉണ്ടാക്കുവാനുള്ള ഒരു അടിപൊളി Free & open source software(FOSS) ആണ്. സത്യം പറഞ്ഞാൽ അതിന്റെ ABCD എനിക്ക് അറിയില്ലായിരുന്നു ഈ ചിന്ത ഉണ്ടാകും വരെ. ഒരു കുഞ്ഞൻ കൊറോണയേ blender ൽ ഉണ്ടാക്കിയാൽ ആത് ഒരു രസം തന്നെ. പക്ഷേ youtube -ൽ നോക്കിയപ്പോൾ item അവിടുണ്ട്. ഞാനായിട്ട് ഒരു പുതുമയും ഇവിടെ കൊടുക്കുന്നില്ല പകരം ഞാൻ നിർമിച്ച രസികൻ കൊറോണയെ ഇവിടെ പങ്കുവെക്കാം.
ഇതൊരു നേരം പോക്കായി കാണുക Covid19 virus ഇങ്ങനെ ഈ രൂപത്തിൽ ആണെന്ന് ഇതിനൊരു അർഥവും ഇല്ല.
3D Corona
Wallpaper
Wallpaper ആക്കാനും അടിപൊളി ആണ്. Sample ചുവടെ.
Download section
Download ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Blender files
Blender source files which can be used to replicate the model are uploaded to github. Feel free to use.