Arun Gopinath

Discover with Arun Gopinathan: Tech, Photography, and Everything in Between

COVID 19 തൽസമയ ഭൂപടം

2020-03-06


ലോകത്തെ പിടിച്ചു കുലുക്കുന്ന ഒരു മഹാമാരിയായി COVID19 മാറിക്കഴിഞ്ഞിരിക്കുന്നു.

The 2019–20 coronavirus outbreak is an ongoing global outbreak of coronavirus disease 2019 that has been declared a Public Health Emergency of International Concern. It is caused by the SARS-CoV-2 coronavirus, first identified in Wuhan, Hubei, China. 1

തൽസമയ ഭൂപടങ്ങൾ

തൽസമയ ഭൂപടങ്ങൾ നമ്മൾ പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിച്ചു കണ്ടിട്ട്ള്ളതാണു ഇപ്പോൾ പകർന്നു വ്യാപിക്കുന്ന COVID19 അതിന്റെ വ്യാപന നിരക്ക് ,അതിന്റെ സഞ്ചാരപാത ഒക്കെ ഈ ഭൂപടത്തിൽ കൂടെ മനസിലാക്കുവാൻ കഴിയും.

Coronavirus COVID-19 Global Cases by Johns Hopkins CSSE

കൂട്ടത്തിൽ ആധികാരികവും മാപ്പിങ് Desktop/Mobile പ്ലാറ്റ്ഫോർമിനും ഒരുപോലെ ലഭ്യമാക്കിയിരിക്കുന്നതു Coronavirus COVID-19 Global Cases by Johns Hopkins CSSE ആണ്. Geospatial ഭീമൻമാർായ ESRI ആണ് ഈ മാപ്പിങ് Johns Hopkins യൂണിവേർസിറ്റ്യുമായി സഹകരിച്ച് നടത്തുന്നത് .

Features - Desktop

General view - Coronavirus COVID-19 Global Cases by Johns Hopkins CSSE

Cumulative view

Active cases

Interactive plot -Cumulative

Interactive plot -Daily

Visit now

Features - Mobile

Mobile version

Data counter

Visit Mobile version

Data Sources

ഈ തൽസമയ മാപ്പിങ്ങിൻനായി ഉപയോഗിക്കുന്ന വിവര സ്ത്രോതസ്സുകൾ: